Gulf News

വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടം ഇന്നുമുതല്‍

ദുബായ്: റിയാദില്‍ കോവിഡ് ബാധിച്ച മലയാളിയുടെ ഭാര്യയും കുഞ്ഞും മദീനയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശി ബിജുവിന്റെ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് 531 പ്രവാസികളാണ് ഇന്ന് കേരളത്തിലെത്തുക.