Gulf News

ഷാര്‍ജയില്‍ ട്രാഫിക് പിഴയിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഈ മാസം 21 നും ജനുവരി 31നും ഇടയില്‍ ആണ് പിഴയിളവ് ലഭിക്കുക. യുഎഇ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവുകള്‍.

Watch Mathrubhumi News on YouTube and subscribe regular updates.