Gulf News

ശൈഖ് മിഷാല്‍ പുതിയ കുവൈത്ത് കിരീടാവകാശി

കുവൈത്തിന്റെ അടുത്ത കിരീടാവകാശിയായി ഷെയ്ഖ് മിഷാല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നാമ നിര്‍ദേശം ചെയ്തു. വ്യാഴാഴ്ച്ച ദേശീയ അസംബ്ലിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഷെയ്ഖ് മിഷാല്‍ സത്യ പ്രതിജ്ഞ ചെയ്യുമെന്നും അമീരി ദിവാന്‍ അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍