Gulf News

ഷാര്‍ജയില്‍ കടലില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാര്‍ തീരമണഞ്ഞു| മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് വാര്‍ത്തയും ഇടപെടലും തുണയായി. കോവിഡ് ഭീതിക്കിടെ ഷാര്‍ജയില്‍ കടലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ തീരമണഞ്ഞു. പുതിയ ജീവനക്കാര്‍ എത്തിയ ശേഷം സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാകും. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്.