ഗൾഫിലെ പ്രവാസികൾ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
ഇന്ത്യയിലും പുറത്തുമായി നിരവധി അംഗീകാരങ്ങൾ നേടി ഗൾഫിലെ പ്രവാസികൾ ഒരുക്കിയ ഹ്രസ്വ ചിത്രം.. നൂറിലധികം മേളകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.. പുതിയ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്കും ഈ കൂട്ടായ്മ തുടക്കം കുറിച്ചു.