കൊറോണ: സൗദിയില്‍ എട്ട് പള്ളികള്‍ കൂടി അടച്ചു
കൊറോണ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സൗദിയില്‍ എട്ട് പള്ളികള്‍ കൂടി അടച്ചു. താല്‍ക്കാലികമായി അടച്ചിട്ട പള്ളികള്‍ ,പിന്നീട് അണുവിമുതമാക്കിയ ശേഷമായിരിക്കും തുറക്കുക. കൊറോണ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സൗദിയിലൊട്ടാകെ മൊത്തം 52 പള്ളികളാണ് ഇതുവരെ അടച്ചിട്ടത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.