Gulf News

ഖത്തറില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യത

ഖത്തറില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പ്രാദേശികമായി ബവാരി എന്നറിയപ്പെടുന്ന കാറ്റ് ഒരാഴ്ച നീളും. മണിക്കൂറില്‍ 37 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും പകല്‍ സമയങ്ങളില്‍ കാറ്റ് വീശുക. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈമില്‍.