Gulf News

സൗദി ന്യായാധിപനെ തട്ടികൊണ്ടുപോയ ഭീകരവാദി പിടിയിൽ

സൗദി ന്യായാധിപനെ തട്ടികൊണ്ടുപോയ ഭീകരവാദി പിടിയിലായി. ഖത്തീഫിൽ വച്ചാണ് സുരക്ഷാ വിഭാഗം സൈനിക ഓപ്പറേഷനിലൂടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പിടികൂടിയത്. ഗൾഫ് മേഖലയിൽ നിന്നും കൂടുതൽ വാർത്തകൾ കാണാം, ഗൾഫ് ടൈം.