പതിനേഴാമത് ബഹ്റൈൻ സാംസ്കാരികോത്സവം ഫെബ്രുവരി 14-ന് തുടങ്ങും
പതിനേഴാമത് ബഹ്റൈൻ സാംസ്കാരികോത്സവത്തിന് ഫെബ്രുവരി 14-ന് തുടക്കമാകും. രാജ്യത്തെ വിവിധ വേദികളിൽ നിരവധി കലാപരിപാടികൾ ഉത്സവത്തോട് അനുബന്ധിച്ച് അരങ്ങേറും..