Gulf News

തബ് ലീഗ് ജമാഅത്തിന് സൗദി ഭരണകൂടം നിരോധനം ഏർപ്പെടുത്തി

തബ്‌ലീഗ് ജമാഅത്ത് അപകടകാരിയായ സംഘടനായാണ് എന്ന് സൗദിയിലെ എല്ലാ പള്ളികളിലും ജുമുഅ ഖുത്ബയിൽ അറിയിപ്പ് നൽകും.

Watch Mathrubhumi News on YouTube and subscribe regular updates.