Gulf News

സൗദിയിൽ സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടം ഇന്ന് മുതൽ

സൗദിയിലെ ചില്ലറ വ്യാപാര മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ. സ്വദേശികൾക്കിടയിലെ തൊഴിലില്ലായിമ നിരക് കുറക്കുന്നതിനാണ് കൂടുതൽ വ്യാപാര മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് തൊഴിൽ-സാമൂഹിക-വികസനകാര്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ ഗൾഫ് വാർത്തകൾ കാണാം, ഗൾഫ് ടൈം.