വിമാന യാത്രികർക്ക് വാക്സിൻ വേണ്ടെന്ന് സൗദി
സൗദിയില്‍നിന്നും പുറത്തേക്ക് വിമാനത്തില്‍ യാത്രതിരിക്കുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം തവക്കല്‍നാ ആപ്പ് വഴി ഹെല്‍ത്ത് പാസ്പോര്‍ട്ട് നല്‍കുന്നുണ്ട്. വാക്സിന് സ്വീകരിച്ചവരുടെ കണക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.