Gulf News

കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിനിയായ നഴ്‌സ് ലാലി തോമസ് റിയാദിലും മലപ്പുറം സ്വദേശിയായ റഫീഖ് ദുബായിയിലും മരിച്ചു. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 93 ആയി.