Gulf News

നാട്ടിലുള്ള പ്രവാസികള്‍ക്ക് യു.എ.ഇ യിലേക്ക് മടങ്ങാം

ദുബായ്: നാട്ടിലുള്ള പ്രവാസികള്‍ക്ക് യു.എ.ഇ യിലേക്ക് മടങ്ങാം. മടങ്ങേണ്ടവര്‍ smartservices.ica.gov.ae ല്‍ രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ ഒന്നു മുതലാണ് മടങ്ങിവരാനുള്ള അനുമതി