യുഎഇയുടെ ചാന്ദ്ര ദൗത്യം ലക്ഷ്യത്തിലേക്ക്
ഡിസംബറിൽ വിക്ഷേപിച്ച റാഷിദ് റോവർ, ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു. അടുത്തമാസം അവസാനത്തോടെ റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും.