Gulf News

മലയാളം പറയുന്ന മണലാരണ്യം - പ്രത്യേക പരിപാടി

മലയാളികൾ എക്കാലവും ഉറ്റു നോക്കിയിരുന്ന പ്രതീക്ഷയുടെ തുരുത്താണ് യു.എ.ഇ. അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന യു.എ.ഇയുടെ കഥ, ഗൾഫിൽ പോയി ജീവിതം രക്ഷപ്പെടുത്തിയ മലയാളികളുടെ കഥ കൂടിയാണ്. മലയാളം പറയുന്ന മണലാരണ്യം - പ്രത്യേക പരിപാടി.

Watch Mathrubhumi News on YouTube and subscribe regular updates.