പ്രസിഡന്റിന്റെ വിയോഗം; യുഎഇയിൽ 3 ദിവസത്തെ അവധി; 40 ദിവസത്തെ ദുഃഖാചരണം
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ മരണത്തിൽ അനുശോചിച്ച് യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 40 ദിവസത്തെ ദുഃഖാചരണവും.