Gulf News

യു.എ.ഇ - ഖത്തര്‍ കര, കടല്‍, വ്യോമമാര്‍ഗങ്ങള്‍ ശനിയാഴ്‌ച തുറക്കും

യു.എ.ഇ - ഖത്തര്‍ കര, കടല്‍, വ്യോമമാര്‍ഗങ്ങള്‍ ശനിയാഴ്‌ച തുറക്കും. ഖത്തറുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് നടപടി. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.