Gulf News

ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10000 ദിര്‍ഹം പിഴ നല്‍കുമെന്ന് പുതിയ മുന്നറിയിപ്പ്

ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10000 ദിര്‍ഹം പിഴ നല്‍കുമെന്ന് പുതിയ മുന്നറിയിപ്പ്. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.