Gulf News

യുഎഇയിൽ ഇനി മഞ്ഞുകാലമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴയെത്തിയതോടെ ഇനിയുള്ള ദിവസങ്ങളിൽ യുഎഇ പൂർണമായും തണുപ്പിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാലാവസ്ഥ മാറുന്നതിന്റെ മുന്നോടിയായുള്ള മഴ രണ്ടു ദിവസം കൂടി തുടരാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .