Gulf News

പ്രകൃതി വിരുദ്ധ പീഡനം; സൗദിയില്‍ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

സൗദിയില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ഒരു കുറ്റവാളിക്കുള്ള വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. എട്ടുവയസില്‍ താഴെയുള്ള നിരവധി ആണ്‍കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി കുട്ടികള്‍ക്ക് പണവും നല്‍കാറുണ്ടായിരുന്നു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.