റമദാനില്‍ ഉംറ കര്‍മ്മം ചെയ്യുന്നവര്‍ക്ക് വാക്സിനേഷന് ആവശ്യമില്ലെന്ന് മന്ത്രാലയം
റമദാനില്‍ ഉംറ കര്‍മ്മം ചെയ്യുന്നവര്‍ക്ക് വാക്സിനേഷന് ആവശ്യമില്ലെന്ന് മന്ത്രാലയം. അതേസമയം ഹജജ്, ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കുന്ന തൊഴിലാളികള്‍ കുത്തിവയ്പ് എടുക്കണം. വാക്സിനേഷന് എടുക്കാത്ത തൊഴിലാളികള്‍ ഓരോ 7 ദിവസത്തിലും പുതുക്കാവുന്ന പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം തെളിവ് ഹാജരാക്കണം. കാണാം കൂടുതൽ വാർത്തകൾ ഗൾഫ് ടൈമിൽ.