Gulf News

ദുബായില്‍ 40 വയസ്സിനു മുകളിലുള്ള റസിഡന്റ്‌സ് വിസക്കാര്‍ക്കും വാക്‌സിന്‍

ദുബായില്‍ 40 വയസ്സിനു മുകളിലുള്ള റസിഡന്റ്‌സ് വിസക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിട്ടി അറിയിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍.

Mathrubhumi News is now available on WhatsApp. Click here to subscribe.