Gulf News

വന്ദേഭാരത് പദ്ധതിയുടെ രണ്ടാംഘട്ടം: ആദ്യദിനം നാട്ടിലേക്ക് മടങ്ങിയത് 530-ല്‍ അധികം പ്രവാസികള്‍

വന്ദേഭാരത് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ആദ്യ ദിനം നാട്ടിലേക്ക് മടങ്ങിയത് 530-ല്‍ അധികം പ്രവാസികള്‍ പ്രവാസികള്‍. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ശനിയാഴ്ച മൂന്ന് വിമാനങ്ങള്‍ ആണ് കേരളത്തിലേക്ക് പറന്നത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഞായറാഴ്ച നാലു വിമാനങ്ങള്‍ ഉണ്ട്. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം, ഗള്‍ഫ് ടൈം.