Gulf News

നിയമം ലംഘിച്ച വെബ്‌സൈറ്റുകള്‍ സൗദി അധികൃതര്‍ ബ്ലോക്ക് ചെയ്തു

നിയമം ലംഘിച്ച വെബ്‌സൈറ്റുകള്‍ സൗദി അധികൃതര്‍ ബ്ലോക്ക് ചെയ്തു. പകര്‍പ്പവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ബ്ലോക്ക് ചെയ്തത്. സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.