Gulf News

കോവിഡ് ബാധിച്ച മലയാളിയുടെ ഭാര്യയെയും കുഞ്ഞിനേയും സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായ്: കോവിഡ് ബാധിച്ച മലയാളിയുടെ ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനേയും സൗദിയിലെ മദീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് ഭയന്ന് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇന്നത്തെ ആദ്യ വിമാനം അല്‍പ്പ സമയത്തിനകം ദുബായിയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെടും .