Mathrubhumi TV Gulf

WMF ജിബൂട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വ്യവസായി റെജി എബ്രഹാം ഉദ്‌ഘാടനം ചെയ്തു

ജിബൂട്ടിയിലെ മലയാളികളുടെ സംഘടനയായ WMF ജിബൂട്ടിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  ജിബൂട്ടി സിറ്റിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിലാണ് ആഘോഷം ഒരുക്കിയത്. വ്യവസായി  റെജി എബ്രഹാം ഉദ്‌ഘാടനം ചെയ്തു.  ഇന്ത്യൻ അംബാസഡർ  R. ചന്ദ്രമൗലി WMF ജിബൂട്ടി ലോഞ്ചിങ് നിർവ്വഹിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.