Mathrubhumi TV Gulf

ബിനാമി ബിസിനസുകള്‍ നിയമപരമാക്കാന്‍ സമയം നീട്ടി നൽകി സൗദി അറേബ്യ

ബിനാമി ബിസിനസുകള്‍ നിയമപരമാക്കാന്‍ സൗദി അറേബ്യ 6 മാസത്തേക്ക് കൂടി സമയം നീട്ടിനല്‍കി. ഇതുവഴി ബിസിനസ് സംരംഭങ്ങള്‍ നിയമപരമായ വഴിക്ക് കൊണ്ടുവരികയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.