വരും ദിവസങ്ങളിലും സൗദിയില്‍ കോവിഡ് രോഗികള്‍ വദ്ധിക്കുവാന് സാധ്യതയെന്ന് മന്ത്രി
വരും ദിവസങ്ങളിലും സൗദിയില്‍ കോവിഡ് രോഗികള്‍ വദ്ധിക്കുവാന് സാധ്യതയെന്ന് മന്ത്രി. പ്രതിരോധ വാക്സിനെടുക്കാത്തവരാണ് കൂടുതലായി അത്യാഹിത വിഭാഗത്തിലുള്ളത്. പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ പൊതുവെ സുരക്ഷിതരാണ്.