ബാലകോട്ട് ആക്രമണം: കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാറില്ല, എണ്ണം സര്‍ക്കാര്‍ പറയും, വ്യോമസേനാ മേധാവി
കോയമ്പത്തൂര്‍: വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത് എത്രപേരെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ആക്രമണം നടത്തുകയാണ് തങ്ങളുടെ ജോലി. വ്യോമസേന അക്കാര്യം കൃത്യമായി ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.