ഭീകര സംഘടനകളെ നിരോധിക്കുമെന്ന പാകിസ്താന്റെ പ്രഖ്യാപനം തട്ടിപ്പ്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമാത്ത് ഉദ്ദവ ഉള്‍പ്പെടെയുള്ള സംഘടനകളെ നിരോധിക്കുമെന്ന പാകിസ്താന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം പുറത്തുവിട്ട നിരോധിത പട്ടികയില്‍ ലക്ഷ്കര്‍ ഇ ത്വയിബയുടെ രണ്ട് ഉപസംഘടനകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.