Specials India-Pak Conflict

ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കും രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നീക്കമെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവത് ചൗധരി പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.