അഭിനന്ദന്‍ തിരികെയെത്തിയപ്പോള്‍ പാക് സംഘത്തിലുണ്ടായിരുന്നത് ഫരീഹ ബുഗ്തി എന്ന നയന്ത്രജ്ഞ
ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ തിരികെ ഇന്ത്യയ്ക്ക് കൈമാറിയ നിമിഷത്തില്‍ പാകിസ്താന്‍ സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. പാക് വിദേശകാര്യ ഉദ്യോഗസ്ഥയായ ഫരീഹ ബുഗ്തിയെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു.