Mathrubhumi TV

കോഴിക്കോട് കട്ടിപ്പാറ അമ്പോക്കിൽ യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടി നാട്ടുകാർ

വാഹനമെത്താതിനാൽ കഴിഞ്ഞ ദിവസം ഇതരസംസ്ഥാനക്കാരിയായ യുവതി താമസ സ്ഥലത്തെ ഷെഡ്ഡിൽ തന്നെ പ്രസവിച്ചിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.

 

Watch Mathrubhumi News on YouTube and subscribe regular updates.