Programs Master Craft

ഈ 'മണ്‍കുടിലില്‍' എപ്പോഴും തണുപ്പാണ്

28 ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടു നിര്‍മ്മിച്ച ഒരു വീട്. എപ്പോഴും തണുപ്പ് അനുഭവപ്പെടുന്ന രീതിയിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ച 'മണ്‍കുടില്‍' എന്ന വീടിന്റെ വിശേഷങ്ങളുമായി മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 110

Watch Mathrubhumi News on YouTube and subscribe regular updates.