ഏഴായിരം സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലകളില്‍ ഒരു മനോഹര ഭവനം
ഏഴായിരം സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഒരു വീട്. എന്നാല്‍ അത്രയും വലിപ്പം തോന്നാത്ത രീതിയിലാണ് ഇതിന്റെ മുന്‍വശം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വിശാലമായ അകത്തളങ്ങളും വ്യത്യസ്തമായ നിറങ്ങളും സലാഹ്ഷാ ഡിസൈൻ ചെയ്ത ഈ വീടിന്റെ മാറ്റ് കൂട്ടുന്നു. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 141.