കൊളോണിയല്‍ വാസ്തുകലയില്‍ ഒരു സ്റ്റൈലന്‍ വീട്
കേരളത്തിന്റെ കാലാവസ്ഥയോട് ഇണങ്ങുന്നവയാണ് കൊളോണിയല്‍ സ്‌റ്റൈല്‍ വീടുകള്‍. ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് അത്തരത്തിലുള്ളൊരു കൊളോണിയല്‍ സ്‌റ്റൈല്‍ വീടാണ്. വയനാട് ജില്ലയിലെ വാഴവറ്റയിലുള്ള ജീതേഷിന്റെയും മീനയുടെയും കദളിമറ്റം എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 83.