ചൂട് കുറയ്ക്കാനായി ഡബിള്‍ റൂഫില്‍ നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ വിശേഷങ്ങള്‍
ചൂട് കുറയ്ക്കാനായി ഡബിള്‍ റൂഫില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു വീട്. ഒരു ഫ്ലാറ്റ് റൂഫും അതിനു മുകളിലായി ഒരു സ്ലോപ്ഡ് റൂഫും നടുവിലായി അലുമിനിയം ലൂവേഴ്‌സിലൂടെ വായു സഞ്ചാരം സാധ്യമാക്കി വീടിനുള്ളിലെ ചൂട് കുറച്ചാണ് ഈ വീട് നിര്‍ച്ചിരിക്കുന്നത്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 142