കേരളത്തിന്റെ കാലാവസ്ഥയ്ക്കിണങ്ങുന്ന വീട്
കേരളത്തില്‍ വര്‍ഷം തോറും ചൂട് കൂടിക്കൂടി വരികയാണ്. ഇത്തരത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ ഒരു വീട് നിര്‍മ്മിക്കുക എന്നതാണ് ആര്‍ക്കിടെക്റ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ചൂടുകുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പണ്‍നെസിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മച്ചിരിക്കുന്ന ഒരു വീടാണ് ഇന്നത്തെ മാസ്റ്റര്‍ ക്രാഫ്റ്റില്‍. എപ്പിസോഡ്: 84.