പൂര്‍ണമായും മണ്ണും കുമ്മായവും ഉപയോഗിച്ച് നിര്‍മിച്ച ചെമ്പകശ്ശേരി വീട്
സിമന്റ് ഉപയോഗിക്കാതെ പൂര്‍ണമായും മണ്ണും കുമ്മായവും ഉപയോഗിച്ച് നിര്‍മിച്ചിരിക്കൊന്നൊരു വീട്. ഈ വീടിന്റെ വലിയൊരു പ്രത്യേകത ഇവിടെ സെപ്റ്റിക് ടാങ്ക് ഉപയോഗിച്ചിട്ടില്ല എന്നതാണ്. കൂടാതെ ഈ വീടിന്റെ 80 ശതമാനവും നിര്‍മിച്ചിരിക്കുന്നത് പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ്. കാണാം പ്രകൃതി സൗഹാദ്രപരമായി നിര്‍മിച്ച നിഷാന്ത,് ജിജി ദമ്പതികളുടെ പെരുമ്പാവൂരിലുള്ള ചെമ്പകശ്ശേരി എന്ന വീടിന്റെ വിശേഷങ്ങള്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 123.