പ്രകൃതിയാല്‍ നിറയുന്ന റെജിമെന്റല്‍ ഹൗസിന്റെ വിശേഷങ്ങള്‍
മരങ്ങള്‍ക്ക് നടുവില്‍ പ്രകൃതി നിറയുന്ന ഒരു വീട്. വീടിനുള്ളിലേയ്ക്ക് പ്രകൃതിയെ കൊണ്ടുവന്നു എന്നുള്ളതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വീട് പോലെ തന്നെ വീടിന്റെ പുറത്തും അകത്തും ഗാര്‍ഡനിങ്ങിന് പ്രാധാന്യം നല്‍കുന്ന റെജിമെന്റല്‍ ഹൗസിന്റെ വിശേഷങ്ങളാണ് മാസ്റ്റര്‍ക്രാഫ്റ്റില്‍ ഇന്ന്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 137.