വില്ല ഗ്ലോറിയെന്ന കിടിലന്‍ വീട്
തൊടുപ്പുഴയ്ക്കടത്ത് ശങ്കരപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജോസ് കെ ജോര്‍ജിന്റെയും ഷൈനി ജോര്‍ജിന്റെയും വില്ല ഗ്ലോറിയെന്ന എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 115.