എക്‌സ്റ്റീരിയര്‍ വ്യൂവില്‍ തിളങ്ങി ചേര്‍ത്തലയിലെ തെങ്ങുംപള്ളില്‍ ഹൗസ്
ഓരോ വീടിനെയും വ്യത്യസ്തവും മനാഹരവുമാക്കുന്നത് അതിന്റെ എക്‌സ്റ്റീരിയര്‍ വ്യൂ ആണ്. മൂന്ന് ആങ്കിളില്‍ നിന്നു നോക്കുമ്പോഴും മൂന്ന് വ്യത്യസ്ത വ്യൂ തരുന്ന ഒരു വീട്. അതാണ് ചേര്‍ത്തലയിലെ തെങ്ങുംപള്ളില്‍ ഹൗസ്. 3300 സ്‌ക്വയര്‍ഫീറ്റില്‍ എറണാകുളത്തെ കോണ്‍സെപ്റ്റ്‌സ് ഡിസൈന്‍ സ്റ്റുഡിയോയിലെ ഡിസൈനറായ ഷിന്റോ വര്‍ഗ്ഗീസാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 131