രണ്ട് സെന്റില്‍ 1500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു സ്‌റ്റൈലന്‍ വീട്
കോഴിക്കോടുള്ള ഡോക്ടര്‍ ബാബുരാജ് അനിത കുമാരി ദമ്പതികളുടെ നഭസ്സ് എന്ന വീടിന്റെ വിശേഷങ്ങളാണ് ഈ ആഴ്ച മാസ്റ്റര്‍ക്രാഫ്റ്റില്‍. വെറും രണ്ട് സെന്റ് സ്ഥലത്ത് ത്രികോണാകൃതിയിലുള്ള പ്ലോട്ടില്‍ 1500 ചതു.അടിയിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 113.