Programs Master Craft

ഇന്റീരിയര്‍ പോലെ എക്സ്റ്റീരിയറും മനോഹരമാക്കി പാക്കണിയില്‍ വീട്

മാഹിക്കടുത്ത് പാനൂരില്‍ സ്ഥിതിചെയ്യുന്ന പാക്കണിയില്‍ എന്ന വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് നുഫൈല്‍ ഷബാന ആര്‍കിടെക്റ്റ്‌സിലെ പ്രിന്‍സിപ്പിള്‍ ആര്‍ക്കിടെക്ട് ആയ നുഫൈലും ഷബാനയും ചേര്‍ന്നാണ്. ഈ വീട് മത്സരിക്കുന്നത് ബെസ്റ്റ് ഹോം, ബെസ്റ്റ് ആര്‍കിടെക്ടചര്‍ ഡിസൈന്‍, ബെസ്റ്റ് ഇന്റീരിയര്‍, ബെസ്റ്റ് എക്‌സറ്റീരിയര്‍ എന്നീ നാല് കാറ്റഗറിയിലാണ്. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 110.

Watch Mathrubhumi News on YouTube and subscribe regular updates.