Programs Master Craft

ട്രോപ്പിക്കല്‍ ഹോം കണ്‍സപ്റ്റില്‍ ഹരിതം എന്ന വീട്

സിങ്കിള്‍ ഫാമിലി ട്രോപ്പിക്കല്‍ ഹോം കണ്‍സപ്റ്റില്‍ ഡിസൈന്‍ ചെയ്ത ഹരിതം എന്ന വീടാണ് ഇന്ന് നമ്മള്‍ മാസ്റ്റര്‍ ക്രാഫ്റ്റിലൂടെ കാണുന്നത്. കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കല്‍ സ്ഥിതിചെയ്യുന്ന ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് വിഎസ്പി ആര്‍കിടെക്റ്റ്‌സ് കാലിക്കറ്റിലെ പ്രിന്‍സിപ്പള്‍ ആര്‍ക്കിടെക്റ്റ്‌സ് ആയ വിപിന്‍ പ്രഭുവും ശ്രുതി ബൈജുനാഥും ചേര്‍ന്നാണ്. കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥനായ വിനൂപ് ആണ് വീടിന്റെ ഉടമസ്തന്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 111.

Watch Mathrubhumi News on YouTube and subscribe regular updates.