നഗരജീവിതം സുന്ദരമാക്കാം അടിപൊളി ഫ്‌ളാറ്റുകളിലൂടെ
നഗരജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് ഫ്‌ളാറ്റുകള്‍. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും നഗരത്തില്‍ തന്നെയുള്ള താമസവുമാണ് ഇന്ന് കൂടുതല്‍ പേരെ ഫ്‌ളാറ്റുകളിലേക്ക് ആകര്‍ഷിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ശോഭാ സിറ്റിയിലുള്ള ഒരു ഫ്‌ളാറ്റിന്റെ വിശേഷങ്ങളാണ് ഇന്ന് മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 114