Programs Master Craft

വയലോരത്ത് പണിയാം ഇങ്ങനെയൊരു അഴകാര്‍ന്ന ഭവനം

മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്ത് കൊടിഞ്ഞി എന്ന ഗ്രാമപ്രദേശത്ത് വയലിന് അഭിമുഖമായി പല ഉയരത്തിലുള്ള മേല്‍ക്കൂരയാല്‍ ഭംഗതീര്‍ത്തിരിക്കുന്ന വീടാണ് മാസ്റ്റര്‍ ക്രാഫ്റ്റില്‍ ഇന്ന്. ചെങ്ങനക്കാട്ടില്‍ വില്ല എന്ന ഈ വീടിന്റെ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഹൈലറ്റ്‌സ് കണ്‍സ്ട്രക്ഷന്‍സിലെ ഡിസൈനറായ രവിശങ്കറാണ്. മുഹമ്മദ് ഫൈസലാണ് ഈ വീടിന്റെ ഉടമസ്ഥന്‍. മാസ്റ്റര്‍ ക്രാഫ്റ്റ്, എപ്പിസോഡ്: 109.

Watch Mathrubhumi News on YouTube and subscribe regular updates.