Programs Master Craft

പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന 'മണ്‍വീട്'

1800 സ്‌ക്വയര്‍ ഫീറ്റില്‍ 36 ലക്ഷം രൂപയ്ക്ക് പണികഴിപ്പിച്ച ഒരു വീട്. ഈ വീട് നിര്‍മ്മിക്കാന്‍ സ്റ്റീല്‍ ബാറുകളോ കോണ്‍ക്രീറ്റോ ഉപയോഗിച്ചിട്ടില്ല. പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്‍വീട് എന്ന വീടിന്റെ നിര്‍മിതികള്‍ കാണാം, മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 113

Watch Mathrubhumi News on YouTube and subscribe regular updates.