Programs Master Craft

നെഗറ്റീവ് എനര്‍ജി തീരെയില്ലാത്ത മണ്‍കുടില്‍

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് നെഗറ്റീവ് എനര്‍ജി. നെഗറ്റീവ് എനര്‍ജി പരിപൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നിര്‍മ്മിച്ച മണ്‍കുടില്‍ എന്ന വീടിന്റെ വിശേഷങ്ങളാണ് ഇത്തവണ മാസ്റ്റര്‍ക്രാഫ്റ്റില്‍. മാസ്റ്റര്‍ക്രാഫ്റ്റ്, എപ്പിസോഡ്: 114

Watch Mathrubhumi News on YouTube and subscribe regular updates.